Thursday, December 22, 2011

http://anilandhoney.hubpages.com/hub/MAGIC-BOOK


                                                 നട്സിയുടെ ഫാമില്‍ പോകുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അവിടെ വിളവെടുപ്പ് ഉത്സവം അന്ന് ആരംഭിക്കുകയാണ്. രാവിലെതന്നെ ഞങ്ങള്‍ ഒരുങ്ങി. മോസ്കോയില്‍നിന്ന് 30 കിലോമീറ്റര്‍ അപ്പുറത്താണ് ഫാം.നട്സിയ തന്നെ കാര്‍ ഡ്രൈവ്  ചെയ്തു. കുഞ്ഞും ഞാനും പുറത്തേക്ക് നോക്കിയിരുന്നു.ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ ഫാമിലെത്തി.100 ഏക്കറോളം വരുന്ന മുന്തിരിത്തോട്ടം,എന്തു രസമാണ് കാണാന്‍. നട്സിയയുടെ അച്ഛന്‍ അവള്‍ക്ക് സമ്മാനിച്ചതാണ് അത് . തോട്ടത്തിണ്ടെ നടുക്ക് ഒരു വലിയ ബങ്ഗ്ലാവുണ്ട്.അവിടെയാണ് മാനേജര്‍ അയാളുടെ ഭാര്യയും രണ്ടു പെണ്‍മക്കക്കളുമായി താമസിച്ചിരുന്നത്.രാവിലെതന്നെ തൊഴിലാളികള്‍ എത്തി ജോലി തുടങ്ങിയിരുന്നു. ഞങ്ങള്‍ കുറെനേരം തോട്ടം ചുറ്റി. പിന്നെ കുറെ കണക്കുകള്‍ നോക്കി. ഉച്ചയ്ക്ക് അവര്‍ ഞങ്ങള്ക്ക് നല്ല ഒരു സദ്യ ഒരുക്കിയിരുന്നു. വൈകുന്നേരത്തോടെ ഞങ്ങള്‍ തിരിച്ചു.

                                                 നേരം ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ മോസ്കോയില്‍ എത്തി. ന്ട്സിയ കാര്‍ ഒരു ടെക്സ്റ്റിലിന് മുന്നില്‍ നിറുത്തി. എന്നോടും കുഞ്ഞിനോടും വരുവാന്‍ പറഞ്ഞിട്ട് മുന്നേ നടന്നു. വശ്യ സുന്ദരമായി ഒരുങ്ങിനിന്ന ഷോറൂം. നട്സിയ കുറെ വസ്ത്രങ്ങള്‍ സെലക്ട് ചെയ്തു. അതവല്‍ക്ക്വേണ്ടിയായിരിക്കുമെന്നാണ് നാനോര്‍ത്തത്, പക്ഷേ അതെല്ലാം എനിക്കായിരുന്നു. എത്ര നിര്‍ബന്തിച്ചിട്ടും അവള്‍ സമ്മതിച്ചില്ല. കുഞ്ഞിനും വാങ്ങി കുറെ.

                                               അവിടെ നിന്നു ഞങ്ങള്‍ വീടിലെത്തിയപ്പോ 8 മണി കഴിഞ്ഞു. ഉറങ്ങാന്‍ കിടന്നപ്പോ 10 മണിയും. കിടക്കുമ്പോ ഞാന്‍ ചോതിച്ചു
."നട്സിയ നീ വളരെ ചെറുപ്പമാണ് ഈ അലച്ചിലോക്കയായി ഇങ്ങനെ നടന്ന മതിയോ? അയാള്‍ എന്തായാലും മടങ്ങിവരില്ല, അച്ഛനെയും അമ്മയെയും ചെന്നു കണ്ടു മറ്റൊരു വിവാഹത്തിന് തയ്യാറാകണം"
നട്സിയ കുറെ നേരം ഒന്നും മിണ്ടിയില്ല പിന്നെ പറഞ്ഞു.
" ഇനി എന്ടെ ജീവിതത്തില്‍ അങ്ങനൊരു തെറ്റ് പറ്റില്ല ഹണി. എനിക്കേണ്ടെ കുഞ്ഞിനെ നന്നായി വളര്‍ത്തണം അതുമാത്രമാനെടെ ചിന്ത. പിന്നെ ഞാനിപ്പോ ഒറ്റക്കല്ലല്ലോ നീയില്ലേ നീ എനിക്കു കിട്ടിയ സൌഭാഗ്യമാണ്"
"ജീവിതത്തെ കുറിച്ച് നിനക്കൊന്നുമറിയില്ല  നട്സിയ".
"ഓ അറിഞ്ഞതൊക്കെതന്നെ ധാരാളം. മതി ഉപദേശം കിടന്നുറങ്ങാന്‍  നോക്കൂ." എന്നു പറഞ്ഞു അവള്‍ തിരിഞ്ഞു കിടന്നു കളഞ്ഞു. ഇടയ്ക്കേപ്പാഴോ അവള്‍ എന്ടെ മാറില്‍ കൈ എടുത്തു വച്ചു. ആ കൈ പച്ചയായ മാറിലൂടെ പയിച്ചുകൊണ്ടു അവള്‍ പറഞ്ഞു.
" ഹണി എന്നോടു പിണങ്ങിയോ? എനിക്കു നീയില്ലേ? അത് മതി ഹണി നീ എന്നെയും കുഞ്ഞിനെയും ഉപ്പേഷിക്കരുത്."
തുടര്‍ന്നു എന്ടെ മറില്‍ മുഖം പൂഴ്ത്തി അവള്‍ കരഞ്ഞു.

പിറ്റേന്ന് ഒരുപാട് വൈകിയാണ് ഞാന്‍ ഉണര്‍ന്നത്. നോക്കുമ്പോള്‍ നട്ശീയയെ കാണാനില്ല. കുഞ്ഞ് ഉണര്‍ന്നിട്ടില്ല. ഞാന്‍ എഴുന്നേറ്റു നേരെ അടുക്കളയില്‍ ചെന്നു. അവിടെയില്ല.മുറ്റത്തും അടുക്കള മുറ്റത്തും  നോക്കി കണ്ടില്ല. ഉറക്കെ വിളിച്ചിട്ടും മറുപടിയില്ല. എന്ടെ ചങ്ക് പിടഞ്ഞു. ഇനി കുളിമുറിയില്‍ നോക്കിയാലോ ഇത്ര രാവിലെ അവള്‍ കുളി പതിവില്ലല്ലോ.
"ഹണി ഇതാ ഞാനിവിടുണ്ട്. ഇങ്ങോട്ട് വരു" എന്നവള്‍ കുളിമുറിയില്‍ നിന്നു വിളിച്ചു. ഞാന്‍ ചെലുമ്പോള്‍ ബാത്ടബില്‍ പതഞ്ഞ വെള്ളത്തില്‍ കിടക്കുകയാണ് അവള്‍.
"പേടിപ്പിച്ചു കളഞ്ഞല്ലോ നറ്റ്സീ നീ" അവള്‍ ഴുന്നേറ്റ് ശരീരം വെള്ളമൊഴിച്ച് കഴുകീ ഗോതമ്പു മണിയുടെ കളറുള്ള അവളുടെ മേനി തെളിഞ്ഞു. അവള്‍ വെറും ഒരു  ടവല്‍ മാത്രമാണ് ഉടുത്തിരുന്നത്. താമര മൊട്ട് പോലുള്ള  ഉടയാത്ത അവളുടെ സ്തനങ്ങള്‍ എഴുന്ന് നിന്നു.
" ഹണി വാ കുളി ക്കാം" അവള്‍ പറഞ്ഞു.
"പിന്നെ ഈ തണുപ്പത്ത് എനിക്കു വയ്യ" ഞാന്‍ പറഞ്ഞു.
"എടി കുളിക്കില്ലാത്തവളെ ഇവിടെ വാടീ"
എന്നു പറഞ്ഞു അവള്‍ എന്നെ പിടിച്ചു ബഥ്റ്റബിലേക്ക്  തള്ളി.
"എന്താ നറ്റ്സീ ഇത്" എന്നു പറഞ്ഞു ഞാന്‍ ചാടി എഴുന്നേറ്റു.
അവള്‍ എന്നെ ബലമായി പിടിച്ചു എണ്ടെ ഗൌന്‍ അഴിച്ചു. എനിക്കു നാണമായി.നഗ്നമായ എണ്ടെ ശരീരത്തിലേക്ക് നോക്കി അവള്‍ കുറെ നേരം നിന്നു.
"എണ്ടെ ഇന്ത്യ ക്കരി ഐ ലവ് യു" എന്നു പറഞ്ഞു അവള്‍ എന്നെ എന്നെ കെട്ടിപിടിച്ചു. എണ്ടെ മാറില്‍ മുഖം പൂഴ്ത്തി.പിന്നെ...
 മുറ്റത്തെ ചെറിമരത്തില്‍ കാറ്റ്
 ഇളകിയാടുന്നത് ഞാന്‍ കണ്ടു. മരച്ചില്ലകളെ തമ്മിലുറസി ഇക്കിളിയൂട്ടി അത് രെസിച്ചു.ഇലകളും ഇളകളും തമ്മില്‍ ചില്ലകളും ചില്ലകളും തമ്മില്‍..........